മിസൈൽ വിട്ടതെ ഓർമയുള്ളു..ദേ ആകാശത്ത് എല്ലാം തവിടുപൊടിയായി,,ഞെട്ടിച്ച് UAE | Oneindia Malayalam

2022-01-24 892

UAE destroys 'Houthi ballistic missiles' over Abu Dhabi
യു എ ഇയില്‍ വീണ്ടും ഹുത്തികളുടെ മിസൈലാക്രമണം. രാജ്യത്തെ ലക്ഷ്യമിട്ട് വന്ന രണ്ട് ഹൂതി ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചുവെന്നാണ് യു എ ഇ പ്രതിരോധ മന്ത്രാലയങ്ങളെ ഉദ്ധരിച്ച് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകാശത്ത് വെച്ച് നിര്‍വീര്യമാക്കിയ ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിക്ക് ചുറ്റുമുള്ള പ്രത്യേക പ്രദേശങ്ങളില്‍ വീണതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌


Videos similaires